University News
കു​സാ​റ്റ്: പ്ര​വേ​ശ​ന മാ​ര്‍​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യു​​​ടെ 2020 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷ​​​ത്തെ പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​ബി​​​എ​​​എ​​​ല്‍​എ​​​ല്‍​ബി (ഹോ​​​ണേ​​​ഴ്‌​​​സ്), ബി​​​കോം​​​എ​​​ല്‍​എ​​​ല്‍​ബി (ഹോ​​​ണേ​​​ഴ്‌​​​സ്), എം​​​സി​​​എ (ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി), ബിടെ​​​ക് (ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി) കോ​​​ഴ്‌​​​സു​​​ക​​​ളി​​ലേ​​ക്ക് അ​​​പേ​​​ക്ഷി​​ച്ച​​വ​​ർ ത​​​ങ്ങ​​​ളു​​​ടെ ലോ​​​ഗി​​​ന്‍ പേ​​​ജി​​​ല്‍/ ഹോം ​​​പേ​​​ജി​​​ല്‍ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ല്‍ നേ​​​ടി​​​യ മാ​​​ര്‍​ക്ക് ഈ ​​മാ​​സം 21ന​​കം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് admission.cusat.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News