നാലാം സെമസ്റ്റർ എംഎ അറബിക് ടൈംടേബിൾ
തിരുവനന്തപുരം: കേരള സർവകലാശാല ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ അറബിക്, സംസ്കൃതം സ്പെഷൽ എന്നീ പരീക്ഷകളുടെ വൈവ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കൽ 14ന് ആരംഭിക്കും.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടത്തെ നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി റെഗുലർ പരീക്ഷയുടെ (2018 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.