University News
ഐ​എം​കെ യി​ൽ സ്പോ​ട്ട് പ്ര​വേ​ശ​നം
എം​ബി​എ (ട്രാ​വ​ൽ ആ​ന്‍​ഡ് ടൂ​റി​സം സി​എ​സ്എ​സ്), എം​ബി​എ (ഈ​വ​നിം​ഗ് റെ​ഗു​ല​ർ സി​എ​സ്എ​സ്) എ​ന്നി​വ​യ്ക്കു​ള​ള സ്പോ​ട്ട് പ്ര​വേ​ശ​നം ഏ​ഴി​ന് രാ​വി​ലെ 10 ന് ​സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലു​ള​ള ഐ​എം​കെ യി​ൽ ന​ട​ക്കും. ര​ണ്ട് പ്രോ​ഗ്രാ​മു​ക​ൾ​ക്കും സീ​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. സെ​ല​ക്ട്/​റാ​ങ്ക് ലി​സ്റ്റി​ലു​ള​ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.


പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

8, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ​യും 11 ന് ​ന​ട​ക്കു​ന്ന പ​രീ​ക്ഷ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യും ന​ട​ത്തും.

ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം

ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (സെ​പ്റ്റം​ബ​ർ 2019 സെ​ഷ​ൻ), പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം ആ​ന്വ​ൽ സ്കീം ​സ​പ്ലി​മെ​ന്‍റ​റി എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

ടൈം​ടേ​ബി​ൾ

15 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

28 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​റ് എം​ബി​എ​ൽ പ​രീ​ക്ഷ​യു​ടേ​യും 29 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​യു​ടേ​യും വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ 15 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ എ​ട്ടു മു​ത​ൽ ആ​രം​ഭി​ക്കും. 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

28 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി.​ഡെ​സ്‌​സ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​മ്പ​തു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.