എംഎസ്സി ഫിസിക്സ് പ്രക്ടിക്കൽ ടൈംടേബിൾ
തിരുവനന്തപുരം: കേരള സർവകലാശാല18 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ജൂലൈ 2020, പ്രാക്ടിക്കൽ പരീക്ഷയുടെ പരീക്ഷാകേന്ദ്രങ്ങളായ ബിഷപ് മൂർ കോളജ് മാവേലിക്കര, എംഎംഎൻഎസ്എസ് കോളജ് കൊട്ടിയം, എൻഎസ്എസ് കോളജ്, പന്തളം, എസ്ഡി കോളജ്, ആലപ്പുഴ, എസ്എൻ കോളജ്, ചെങ്ങന്നൂർ, എസ്എൻ കോളജ് ഫോർ വിമണ്‍, കൊല്ലം, എസ്എൻ കോളജ്, കൊല്ലം, എസ്എൻ കോളജ്, പുനലൂർ, എസ്എൻ കോളജ്, ശിവഗിരി, ടികെഎം കോളജ് ഓഫ് ആർട്സ് കൊല്ലം, ഇമ്മാനുവേൽ കോളജ്, വാഴിച്ചൽ എന്നീ കോളജുകളിലെ പുതുക്കിയ ടൈംടേബിൽ വെബ്സൈറ്റിൽ.