University News
ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 15 സ​​​ർ​​​ക്കാ​​​ർ ന​​​ഴ്സിം​​​ഗ് സ്കൂ​​​ളു​​​ക​​​ളി​​​ലും ഒ​​​ക്ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് കോ​​​ഴ്സി​​​ലേ​​​ക്ക് ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി, ബ​​​യോ​​​ള​​​ജി ഐ​​​ശ്ചി​​​ക വി​​​ഷ​​​യ​​​മാ​​​യെ​​​ടു​​​ത്ത് 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു അ​​​ഥ​​​വാ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച​​​വ​​​രി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പാ​​​സ്‌​ മാ​​​ർ​​​ക്ക് മ​​​തി. സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രേ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ആ​​​കെ 365 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ 20 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ൾ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 2020 ഡി​​​സം​​​ബ​​​ർ 31ന് 17 ​​​വ​​​യ​​​സി​​​ൽ കു​​​റ​​​യാ​​​നോ 27 വ​​​യ​​​സി​​​ൽ കൂ​​​ടാ​​​നോ പാ​​​ടി​​​ല്ല. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മൂ​​​ന്നും പ​​​ട്ടി​​​ക​​​ജാ​​​തി/ വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും വ​​​യ​​​സ്‌ ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കും.
അ​​​പേ​​​ക്ഷാ​​​ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും www.dhskerala.gov.i nൽ ​​​ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 75 രൂ​​​പ​​​യും മ​​​റ്റു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 250 രൂ​​​പ​​​യു​​​മാ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​ത​​​ത് ജി​​​ല്ല​​​യി​​​ലെ ന​​​ഴ്സിം​​​ഗ് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് 27ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന​​​കം ല​​​ഭി​​​ക്ക​​​ണം.
More News