University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: കേ​​​ര​​​ള ഷോ​​​പ്സ് ആ​​​ന്‍​ഡ് കൊ​​​മേ​​​ഴ്‌​​​സ​​ല്‍ എ​​​സ്റ്റാ​​​ബ്ലി​​​ഷ്‌​​​മെ​​ന്‍റ് വ​​​ര്‍​ക്കേ​​​ഴ്‌​​​സ് വെ​​​ല്‍​ഫെ​​​യ​​​ര്‍ പ​​​ദ്ധ​​​തി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ​​​വ​​​രു​​​ടെ മ​​​ക്ക​​​ളി​​​ല്‍ ക​​​ലാ​​സം​​​സ്‌​​​കാ​​​രി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ്രാ​​​ഗ​​​ത്ഭ്യം തെ​​​ളി​​​യി​​​ച്ച​​​വ​​​രി​​ൽ നി​​ന്ന് കാ​​​ഷ് അ​​​വാ​​​ര്‍​ഡി​​​നാ​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

201920 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ല്‍ അം​​​ഗീ​​​ക​​​രി​​​ച്ച കാ​​​യി​​​ക ഇ​​​ന​​​ങ്ങ​​​ളി​​​ലും, ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളി​​​ലും, സം​​​സ്ഥാ​​​ന അ​​​ല്ലെ​​​ങ്കി​​​ല്‍ ദേ​​​ശീ​​​യ അ​​​ല്ലെ​​​ങ്കി​​​ല്‍ സ​​​ര്‍​വ​​ക​​​ലാ​​​ശാ​​​ല ത​​​ല​​​ങ്ങ​​​ളി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ​​​വ​​​ര്‍​ക്കാ​​​ണ് അ​​​വാ​​​ര്‍​ഡ്്.
www.peedika.kerala.gov.in,
More News