University News
എ​എ​ന്‍​എം കോ​ഴ്സ്
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ പാ​​​ല​​​ക്കാ​​​ട് പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റു​​​ശി ഗ​​​വ.​ ജൂ​​​ണി​​​യ​​​ര്‍ പ​​​ബ്ലി​​​ക് ഹെ​​​ല്‍​ത്ത് ന​​​ഴ്സിം​​​ഗ് സെ​​​ന്‍റ​​​റി​​​ല്‍ 202022 വ​​​ര്‍​ഷ​​​ത്തെ എ​​​എ​​​ന്‍​എം കോ​​​ഴ്സി​​​നു​​​ള​​​ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ര്‍ ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ലെ സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​ര്‍ ആ​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും പ്രോ​​​സ്പെ​​​ക്ട​​​സും www.dhs.keral a.gov.in വെ​​​ബ്സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ സെ​​​പ്റ്റം​​​ബ​​​ര്‍ അ​​​ഞ്ചി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​മ്പ് ഓ​​​ഫീ​​​സി​​​ല്‍ ല​​​ഭി​​​ക്ക​​​ണം.
More News