University News
അ​തി​ഥി അ​ധ്യാ​പ​ക കൂ​ടി​ക്കാ​ഴ്ച 19ന്
കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ​​​ര്‍​ക്കാ​​​ര്‍ സം​​​സ്‌​​​കൃ​​​ത കോ​​​ള​​​ജി​​​ല്‍ സം​​​സ്‌​​​കൃ​​​തം ജ്യോ​​​തി​​​ഷം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നി​​​ല​​​വി​​​ലു​​​ള​​​ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് അ​​​തി​​​ഥി അ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ 55 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​വ​​​രും യു​​​ജി​​​സി യോ​​​ഗ്യ​​​ത​​​യു​​​ള​​​ള​​​വ​​​രും അ​​​ത​​​തു മേ​​​ഖ​​​ല കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​പ​​​മേ​​​ധാ​​​വി​​​യു​​​ടെ അ​​​തി​​​ഥി അ​​​ധ്യാ​​​പ​​​ക ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ട​​​വ​​​രോ, കോ​​​ള​​​ജി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​റ​​​റു​​​ടെ നി​​​ര്‍​ദേ​​​ശാ​​​നു​​​സ​​​ര​​​ണം ഓ​​​ണ്‍​ലൈ​​​ന്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​വ​​​രോ ആ​​​യി​​​രി​​​ക്ക​​​ണം. ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ 19നു ​​​രാ​​​വി​​​ലെ 11ന് ​​​അ​​​സ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം.
More News