തിരുവനന്തപുരം: കേരള സർവ കലാശാല 2019 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഓണ്‍ലൈനായി 20വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് സ്റ്റുഡന്റ് പോർട്ടലിൽ ലഭ്യമാണ്.