University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​ല​ടി: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ജൂ​ണി​ല്‍ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഫ്എ റെ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ല​വും, ഏ​കീ​ക​രി​ച്ച ബി​എ​ഫ്എ പ​രീ​ക്ഷാ​ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ല​ത്തി​നാ​യി സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റാ​യ www.ssus.ac.in സ​ന്ദ​ർ​ശി​ക്കു​ക.
More News