University News
എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക്
എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക്
കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​യ എം​​​ബി​​​ബി​​​എ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി യ അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ആ​​​ർ.​​​അ​​​ജ​​​യ് . അ​​​മ​​​ല​​​യി​​​ൽ ഹൗ​​​സ് സ​​​ർ​​​ജ​​​ൻ​​​സി ചെ​​​യ്യു​​​ന്ന അ​​​ജ​​​യ് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 97 ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​വു​​​മാ​​​യി അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സം​​​സ്ഥാ​​​ന​​​ത്തു മു​​​ൻ​​​പ​​​ന്തി​​​യി​​​ലാ​​​ണ്.
More News