University News
സ്കോ​​​ൾ​ കേ​​​ര​​​ള​​​: പ്ല​​​സ്ടുവിന് വീ​​​ണ്ടും അ​​​വ​​​സ​​​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ സ്കോ​​​ൾ​​​കേ​​​ര​​​ള മു​​​ഖേ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷ പു​​​നഃ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് വീ​​​ണ്ടും അ​​​വ​​​സ​​​രം. അ​​​പേ​​​ക്ഷ 24 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ഒാ​​​ഗ​​​സ്റ്റ് 26 നു മുന്പ് സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം. 04712342950, 2342271, www.scolekerala.org.
More News