കളമശേരി: നുവാല്‍സില്‍ കരാറടിസ്ഥാനത്തില്‍ സിവില്‍ എൻജിനീയറുടെയും സൈറ്റ് സൂപ്പര്‍വൈസറുടെയും ഓരോ ഒഴിവുണ്ട്. യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം, അപേക്ഷിക്കേണ്ട രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nuals.ac.inൽ.