എംഎസ്സി വൈവാ വോസി
തിരുവനന്തപുരം: കേരള സർവകലാശാല 2020 മേയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവാ വോസി പരീക്ഷ 17ന് അതതു കേന്ദ്രങ്ങളിൽ നടത്തും.