മ്യൂസിക് പ്രാക്ടിക്കൽ
തിരുവനന്തപുരം: കേരള സർവകലാശാല ജൂലൈ ആറിനും ഏഴിനും എസ്എൻ കോളജ് ഫോർ വിമെൻ, കൊല്ലം കോളജിൽ നടത്തേണ്ടിയിരുന്ന ബിഎ ആറാം സെമസ്റ്റർ മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷകൾ 12 നും (MU1661 elective), ആഗസ്റ്റ് 14 നും (MU1645concert) അതേ കേന്ദ്രത്തിൽ രാവിലെ 9.30 മുതൽ നടത്തും.