University News
എം​​​ബി​​​എ പ്ര​​​വേ​​​ശ​​​നം:​​​ സ്കോ​​​ർ​​​ കാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ക്കാം
തിരുവനന്തപുരം: കേരള സർവക ലാശാല എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച എ​​​ല്ലാ​​​വ​​​രും അ​​​വ​​​രു​​​ടെ സ്കോ​​​ർ കാ​​​ർ​​​ഡും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​പേ​​​ക്ഷാ ന​​​ന്പ​​​റും ഐ​​​എം​​​കെ​​​യ്ക്ക് mbaadm [email protected],mbaadmissioni mke2020@gm [email protected],യു​ഐ​എം​നaadmissionuimku202 [email protected],baadmissionuimku2020@gm [email protected] എ​​​ന്നി​​​വ​​​യി​​​ലേ​​​ക്ക് 12നു ​​​രാ​​​ത്രി 10നു ​​​മു​​​ന്പ് അ​​​യ​​​ക്ക​​​ണം.
സ്കോ​​​ർ കാ​​​ർ​​​ഡു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രെ മാ​​​ത്ര​​​മെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്ക​​​യു​​​ള്ളൂ.

എം​​​ബി​​​എ (സാ​​​യാ​​​ഹ്നം) കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ഡി​​​ഗ്രി ഏ​​​കീ​​​കൃ​​​ത മാ​​​ർ​​​ക്ക് പ​​​ട്ടി​​​ക, എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് mba [email protected]/20 20HYPERLINK /mailto:mbaadmis [email protected] [email protected] ലേ​​​ക്ക് 12നു ​​​രാ​​​ത്രി 10നു ​​​മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. മാ​​​ർ​​​ക്ക് ലി​​​സ്റ്റ്, എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രെ മാ​​​ത്ര​​​മേ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്ക​​​യു​​​ള്ളൂ.
More News