University News
എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
കോട്ടയം: എംജി സർവകലാശാല സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ഈ ​​വ​​ർ​​ഷം എം​​ബി​​എ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​ർ​​ഹ​​രാ​​യ​​വ​​രു​​ടെ പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പ​​ട്ടി​​ക സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ 10നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ smbs [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് അ​​യ​​യ്ക്കാം. പി​​ന്നീ​​ടു​​ള്ള പ​​രാ​​തി​​ക​​ൾ സ്വീ​​ക​​രി​​ക്കി​​ല്ല.