University News
എംസിഎ പ്ര​വേ​ശ​ന പ​രീ​ക്ഷ റ​ദ്ദാ​ക്കി: പ്ര​വേ​ശ​നം മാ​ർ​ക്ക​ടി​സ്ഥാ​ന​ത്തി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ഐ​​​സി​​​ടി​​​ഇ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള 202021 വ​​​ർ​​​ഷ​​​ത്തെ മാ​​​സ്റ്റ​​​ർ ഓ​​​ഫ് ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് റ​​​ഗു​​​ല​​​ർ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി.

വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ മാ​​​ർ​​​ക്ക​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഓ​​​ഗ​​​സ്റ്റ് 31 നു ​​​മു​​​ൻ​​​പ് യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​വ​​​രെ മാ​​​ത്ര​​​മേ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പെ​​​ടു​​​ത്തു​​​ക​​​യു​​​ള്ളു. www.lbscent re.kerala.gov.in. 04712560363,64
More News