ബിരുദ പ്രവേശനം സമയം നീട്ടി
കാലടി: സംസ്കൃത സര്‍വകലാശാലയിലെ ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 10 വരെ നീട്ടി. 31നു മുന്‍പായി അപേക്ഷകളുടെ ഹാര്‍ഡ്കോപ്പി സമര്‍പ്പിക്കണം.