University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍, അ​റ​ബി​ക്/​ഓ​റി​യ​ന്‍റ​ല്‍ ടൈ​റ്റി​ല്‍ കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് (201819 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലോ അ​തി​ന് മു​മ്പോ അ​ധ്യ​യ​നം തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍​ക്ക്) 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് താ​ല്‍​ക്കാ​ലി​ക സീ​റ്റ് വ​ര്‍​ധ​ന​യ്ക്ക് (മാ​ര്‍​ജി​ന​ല്‍ ഇ​ന്‍​ക്രീ​സ്) പ​രി​ഗ​ണി​ക്കു​ന്ന​തി​ന് നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ അ​പേ​ക്ഷ​ക​ള്‍ വീ​ണ്ടും ക്ഷ​ണി​ച്ചു.

സ്വാ​ശ്ര​യ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന ഒ​രു കോ​ഴ്‌​സി​ന് 3,000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. സ്‌​കാ​ന്‍ ചെ​യ്ത അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യ്ക്കും വി​വ​ര​ങ്ങ​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം

പ്രോ​ഗ്രാ​മ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കാ​യി യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പു​ക​ള്‍ [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ പി​ഡി​എ​ഫ് ഫോ​ര്‍​മാ​റ്റി​ല്‍ ഓ​ഗ​സ്റ്റ് ര​ണ്ടി​ന​കം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഗ​സ്റ്റ് ഹൗ​സി​ലേ​ക്കും ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ലേ​ക്കും 202022 വ​ര്‍​ഷ​ത്തേ​ക്ക് ലോ​ണ്‍​ട്രി വ​ര്‍​ക്ക് ചെ​യ്ത് ന​ല്‍​കാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ള്ള​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക്വ​ട്ടേ​ഷ​ന്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഓ​ഗ​സ്റ്റ് പ​ത്ത്. 115 രൂ​പ ച​ലാ​ന്‍ ഹാ​ജ​രാ​ക്കി​യാ​ല്‍ അ​പേ​ക്ഷാ ഫോം ​പി​എ​ല്‍​ഡി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍ www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ ഇം​ഗ്ലീ​ഷ് (2017 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

എം​പി​എ​ഡ് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍
More News