University News
പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് പ​ത്തു​വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, ര​ണ്ട്, നാ​ല്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി.​ടെ​ക്, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് പ​ത്തു​വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.​കോ​ഹി​നൂ​ര്‍ ഐ​ഇ​ടി​യി​ലെ എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് ഏ​ഴു​വ​രെ​യും ഫീ​സ​ട​ച്ച് ഓ​ഗ​സ്റ്റ് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വ്

സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന വ​കു​പ്പി​ല്‍ 202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​ന നി​ര​ക്കി​ല്‍ അ​സി. പ്ര​ഫ​സ​റെ ആ​വ​ശ്യ​മു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ലൈ 31 നു ​മു​മ്പാ​യി 9847533374, 9249797401 എ​ന്ന ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.
More News