University News
ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ
ഡി​സം​ബ​റി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന ഫൈ​ന​ൽ എം​ഡി (ഹോ​മി​യോ​പ്പ​തി) ഡി​ഗ്രി പാ​ർ​ട്ട് 2 റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2016 & 2012 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ ഒാ​ഗ​സ്റ്റ് 24നു ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​മ​ർ​പ്പി​ക്കാം. ഫൈ​നോ​ടു​കൂ​ടി സെ​പ്റ്റം​ബ​ർ ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​തീ​യ​തി പു​നഃ​ക്ര​മീ​ക​ര​ണം

28 മു​ത​ൽ ഒാ​ഗ​സ്റ്റ് നാ​ലു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ്‌ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News