University News
പ​രീ​ക്ഷാ അ​പേ​ക്ഷ
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് 2017 സി​ല​ബ​സ്2017 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി, 2015 സി​ല​ബ​സ്2016 പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി, 2015 സി​ല​ബ​സ്2015 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ 27 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഫീ​സ​ട​ച്ച് 30 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് (2018, 2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ന്‍റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് (2018 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 28ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 മേ​യി​ല്‍ ന​ട​ത്തി​യ പ്രീ​വി​യ​സ്/ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ (സി​യു​സി​ബി​സി​എ​സ്‌​എ​സ്2017 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ (ഏ​പ്രി​ല്‍ 2020) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ജൂ​ലൈ 30 വ​രെ അ​പേ​ക്ഷി​ക്കാം.