University News
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
ജൂ​ണ്‍ 30ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​എ​ഫ്ടി/ ബി​എ അ​ഫ്‌​സ​ൽ​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നേ​രി​ട്ട് വ​രു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​തും ആ​വ​ശ്യ​മു​ള്ള പ​ക്ഷം സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഇ​ഹെ​ല്‍​പ്പ് പോ​ര്‍​ട്ട​ല്‍ വ​ഴി ബ​ന്ധ​പ്പെ​ടേ​ണ്ട​തു​മാ​ണ്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ വി​ളി​ക്കേ​ണ്ട ന​മ്പ​ർ: 0494 2407223, 2407436.

ഡ​ല്‍​ഹി​യി​ല്‍ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​റാ​യി പാ​ര്‍​ട്ട്‌​ടൈ​മാ​യി ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 22. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 15,000 രൂ​പ​യും 3,000 രൂ​പ ക​ണ്ടി​ന്‍​ജ​ന്‍​സി അ​ല​വ​ന്‍​സും.

യോ​ഗ്യ​ത: 50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​ത്ത ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള പി​ജി​യും ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യ​വും. പ്രാ​യം: 2020 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്.