ഫാ.ജോസഫ് മോഴൂർ ചെറുവേലിന് പിഎച്ച്ഡി
തിരുനെൽവേലി എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷനിൽ പിഎച്ച്ഡി നേടിയ ഫാ.ജോസഫ് മോഴൂർ ചെറുവേലിൽ. ചങ്ങനാശേരി അതിരൂപതാംഗവും വടക്കൻ വെളിയനാട് മോഴൂർ ചെറുവേലിൽ കുടുംബാംഗവുമായ ഇദ്ദേഹം അമേരിക്കയിലെ മൊബീൽ അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്നു.