University News
പ​രീ​ക്ഷാ തീ​യ​തി
ഈ​മാ​സം 17 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം വ​ർ​ഷ എം​പി​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ കാ​ർ​ഡി​യോ റെ​സ്പി​റേ​റ്റ​റി) സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ മ​സ്കു​ലോ സ്കെ​ല​ട്ട​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ്) സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ, ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി (ഫി​സി​യോ​തെ​റാ​പ്പി ഇ​ൻ ന്യൂ​റോ​ള​ജി) സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ എ​ന്നി​വ പു​നഃ​ക്ര​മീ​ക​രി​ച്ച് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ഈ​മാ​സം 28ന് ​ആ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി പാ​ർ​ട്ട് ഒ​ന്ന് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഈ​മാ​സം 17 ന് ​ആ​രം​ഭി​ക്കു​ന്ന എം​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2016 & 2012 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച തേ​ർ​ഡ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News