University News
എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ: കാ​യം​കു​ളം വ​നി​താ പോ​ളി​യിലെ പ​രീ​ക്ഷ മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​യം​​​കു​​​ളം സ​​​ർ​​​ക്കാ​​​ർ വ​​​നി​​​താ പോ​​​ളി​​​ടെ​​​ക്നി​​​ക്കി​​​ൽ മൂ​​​ന്നു മു​​​ത​​​ൽ സാ​​​ങ്കേ​​​തി​​​ക പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​ർ ന​​​ട​​​ത്തു​​​ന്ന ത്രി​​​വ​​​ത്സ​​​ര എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ​​​യു​​​ടെ തി​​​യ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ സ​​​മ​​​യം പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. മ​​​റ്റു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് മാ​​​റ്റ​​​മി​​​ല്ല.
More News