University News
ഡി​​സ്റ്റി​​ൽ അ​​ഡ്മി​​ഷ​​ന്‍ ആ​​രം​​ഭി​​ച്ചു
അ​​ങ്ക​​മാ​​ലി: അ​​ങ്ക​​മാ​​ലി ഡി ​​പോ​​ള്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ​​യ​​ന്‍സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (ഡി​​സ്റ്റ്) യി​​ല്‍ എം​​ബി​​എ, എം​​എ​​ച്ച്ആ​​ർ​​എം, എം​​സി​​എ, എം​​കോം, എം​​എ മ​​ൾ​​ട്ടി​​മീ​​ഡി​​യ, എം​​എ ജെ​​എം​​സി ബാ​​ച്ചു​​ക​​ളി​​ലേ​​ക്കു​​ള്ള അ​​ഡ്മി​​ഷ​​നു വേ​​ണ്ടി​​യു​​ള്ള അ​​ഭി​​മു​​ഖം നാ​​ളെ രാ​​വി​​ലെ 10 മു​​ത​​ല്‍ കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 0484 2911800 /811, 9562911800.
More News