University News
ഓ​ണ്‍​ലൈ​ന്‍ ബി​എ​സ്‌സി ഡി​ഗ്രി ആ​രം​ഭി​ക്കു​ന്നു
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്‌​​​നോ​​​ള​​​ജി മ​​​ദ്രാ​​​സ് (ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ്) പ്രോ​​​ഗ്രാ​​​മിം​​ഗ് ആ​​​ന്‍​ഡ് ഡാ​​​റ്റാ സ​​​യ​​​ന്‍​സി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ ഓ​​​ണ്‍​ലൈ​​​ന്‍ ബി​​​എ​​​സ്‌​​സി ഡി​​​ഗ്രി ആ​​​രം​​​ഭി​​​ക്കു​​​ന്നു. പ​​​ത്താം ക്ലാ​​​സി​​​ല്‍ ക​​​ണ​​​ക്കും ഇം​​​ഗീ​​​ഷും പ​​​ഠി​​​ച്ച്, 12ാം ക്ലാ​​​സ് പാ​​​സാ​​​യ​​വ​​ർ​​ക്കും 2020ല്‍ ​12ാം ​​ക്ലാ​​​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​വ​​​ര്‍​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. മ​​​റ്റ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ള്‍​ക്കും തൊ​​​ഴി​​​ലെ​​​ടു​​​ക്കു​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍​ക്കും കോ​​ഴ്സി​​നു ചേ​​​രാം. ഫൗ​​​ണ്ടേ​​​ഷ​​​ണ​​​ല്‍ പ്രോ​​​ഗ്രാം, ഡി​​​പ്ലോ​​​മ പ്രോ​​​ഗ്രാം, ഡി​​​ഗ്രി പ്രോ​​​ഗ്രാം എ​​​ന്നി​​​ങ്ങ​​​നെ മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളു​​​ണ്ടാ​​​കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക്: www.onlinedegr ee.iitm.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News