University News
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ, എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം), നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം, യൂ​ണി​റ്റ​റി) പ​രീ​ക്ഷ​ക​ളു​ടെ സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ ജൂ​ലൈ ഒ​ന്നി​ന് തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് സ​ർ​ക്കാ​ർ ലോ ​കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. ജൂ​ലൈ ഒ​ന്നു മു​ത​ൽ നാ​ലു​ദി​വ​സ​ങ്ങ​ളി​ൽ ലോ ​കോ​ള​ജു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ ചെ​യ​ർ​മാ​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​ണ്.

നാ​ലാം സെ​മ​സ്റ്റ​ർ എം​കോം വൈ​വ

മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) ഡി​സ​ർ​ട്ടേ​ഷ​ൻ മൂ​ല്യ​നി​ർ​ണ​യ​വും വൈ​വ​യും ജൂ​ലൈ ര​ണ്ടി​ന് വി​വി​ധ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

2019 ജൂ​ലാ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് അ​ഡ്വാ​ൻ​സ്ഡ് ആ​ർ​കി​ടെ​ക്ച​ർ, സ​സ്റ്റൈ​ന​ബ്ൾ ആ​ർ​കി​ടെ​ക്ച​ർ (സി​യു​സി​എ​സ്എ​സ്), 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​വി​സി/ ബി​ടി​ടി​എം/ ബി​എ​ഫ്ടി/ ബി​എ അ​ഫ​സ്ൽ ഉ​ൽ ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) മാ​ർ​ച്ച് / ഏ​പ്രി​ൽ 2020 പ​രീ​ക്ഷാ​ഫ​ലം വെ​ബ് സൈ​റ്റി​ൽ.
More News