University News
എ​യ​ര്‍​പോ​ര്‍​ട്ട്/​ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​ർ​​ക്കാ​​​ര്‍ ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ന്നു കീ​​​ഴി​​​ലു​​​ള്ള കേ​​​ര​​​ള ഇ​​​ന്‍​സ്റ്റി​​​റ്യൂ​​​ട്ട് ഓ​​​ഫ് ടൂ​​​റി​​​സം ആ​​​ൻ​​​ഡ് ട്രാ​​​വ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/​​​കൊ​​​ച്ചി/​​​തൃ​​​ശൂ​​​ര്‍,ത​​​ല​​​ശേ​​​രി കാ​​​മ്പ​​​സി​​​ല്‍ ഈ ​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കു​​​ന്ന എ​​​യ​​​ര്‍​പോ​​​ര്‍​ട്ട്/ ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക പ്ല​​​സ് ടു/​​​ഡി​​​ഗ്രി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ള്‍ www.kittsedu.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ല്‍ നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 9567869722 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
More News