University News
എ​ൽ​എ​ൽ​ബി കോ​ഴ്സു​കൾക്ക് അ​പേ​ക്ഷിക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ​​​യി​​​ൽ മാ​​​നേ​​​ജ​​​മെ​​​ന്‍റ് സീ​​​റ്റി​​​ലേ​​​ക്ക് ഈ ​​​അ​​​ധ്യ​​​യ​​​ന​ വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ/​​​ബി​​​ബി​​​എ/ ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​ന്ത്ര​​​ണ്ടാം ​ക്ലാ​​​സ് പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​ ​ശേ​​​ഷം അ​​​ഞ്ചു ദി​​​വ​​​സ​​​ത്തി​​​ന​​​കം പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ഫോ​​​റം 1000 രൂ​​​പ​​​യു​​​ടെ ഡി​​​ഡി​​​യോ​​​ടൊ​​​പ്പം നേ​​​രി​​​ട്ടോ ത​​​പാ​​​ൽ വ​​​ഴി​​​യോ (സ്പീ​​​ഡ് പോ​​​സ്റ്റ് ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് പോ​​​സ്റ്റ്) കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്ക​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നും വെ​​​ബ്സൈ​​​റ്റി​​​ൽ (www.mgcl.ac.in) നി​​​ന്നും ല​​​ഭ്യ​​​മാ​​​ണ്. ഫോ​​​ണ്‍: 0471 2541120, 8089352686.
More News