University News
ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) പ​​​രീ​​​ക്ഷാ​​​ഫ​​​ലം
തൃശൂർ:ആരോഗ്യ സർവകലാ ശാല ഫ​​​സ്റ്റ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, സെ​​​ക്ക​​​ൻ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, 2019 ഒ​​​ക്ടോ​​​ബ​​​റി​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം, ഫൈ​​​ന​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​ഫാം (ആ​​​യു​​​ർ​​​വേ​​​ദ) ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ന്നി​​​വ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News