പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം
കാലടി: സംസ്കൃത സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാമെന്നു സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സെന്റര്‍ ചോയ്സിന് ഓപ്ഷന് രേഖപ്പെടുത്തുന്നതിനായി 30 വരെ www.ssusonline.or gയിൽ അപേക്ഷിക്കാം. പ്രവേശനപരീക്ഷകള്‍ ജൂലൈ എട്ട് മുതല്‍ ആരംഭിക്കും.