University News
വ്യോ​മ​സേ​ന​യി​ൽ ഓ​ഫീ​സ​റാ​കാ​ൻ കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ഫ്ലൈ​​​യിം​​​ഗ്, ടെ​​​ക്നി​​​ക്ക​​​ൽ, ഗ്രൗ​​​ണ്ട് ഡ്യൂ​​​ട്ടി ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യ്ക്ക് വേ​​​ണ്ടി​​​യു​​​ള്ള കോ​​​മ​​​ണ്‍ അ​​​ഡ്മി​​​ഷ​​​ൻ ടെ​​​സ്റ്റി​​​ന് ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ജൂ​​​ലൈ 14.
പ്രാ​​​യം, യോ​​​ഗ്യ​​​ത തു​​​ട​​​ങ്ങി​​​യ കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: https://careerindianairfor ce.cdac.in,
More News