University News
കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ടെ​​​ലി​​​കൗ​​​ൺ​​​സ​​​ലിം​​​ഗ് 25 മു​​​ത​​​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജീ​​​വ​​​നി സൈ​​​ക്കോ​​​ള​​​ജി കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ മു​​​ഖേ​​​ന ടെ​​​ലി​​​ഫോ​​​ണി​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ് ല​​​ഭ്യ​​​മാ​​​ക്കും. എ​​​ല്ലാ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ശ​​​നി​​​യാ​​​ഴ്ച വ​​​രെ ദി​​​വ​​​സ​​​വും രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​ത് മു​​​ത​​​ൽ വൈ​​​കി​​​ട്ട് അ​​​ഞ്ച് വ​​​രെ സൈ​​​ക്കോ​​​ള​​​ജി കൗ​​​ൺ​​​സ​​ല​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താം. കൗ​​​ൺ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ വി​​​വ​​​രം www.captkerala.comൽ.
More News