University News
കു​സാ​റ്റ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
ക​​ള​​മ​​ശേ​​രി: കു​​സാ​​റ്റ് കം​​പ്യൂ​​ട്ട​​ര്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍സ് വ​​കു​​പ്പി​​ല്‍ സോ​​ഫ്റ്റ് കം​​പ്യൂ​​ട്ടിം​​ഗ് സ്‌​​പെ​​ഷ​​ലൈ​​സേ​​ഷ​​നോ​​ടു കൂ​​ടി​​യ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍സ് ര​​ണ്ട്, മൂ​​ന്ന് സെ​​മ​​സ്റ്റ​​ര്‍ സ്‌​​പെ​​ഷ​​ല്‍ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ള്‍ യ​​ഥാ​​ക്ര​​മം 29, ജൂ​​ലൈ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ത്തു​​മെ​​ന്ന് സ​​ര്‍വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
More News