University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ​​ക്ക് അ​​ത​​ത് ജി​​ല്ല​​ക​​ളി​​ൽ അ​​നു​​വ​​ദി​​ച്ച പ്ര​​ത്യേ​​ക പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താം. ഏ​​തെ​​ങ്കി​​ലും കാ​​ര​​ണ​​ത്താ​​ൽ പ്ര​​ത്യേ​​ക കേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ എ​​ഴു​​തു​​വാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ പ​​ഠി​​ക്കു​​ന്ന കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ എ​​ഴു​​താ​​നു​​ള്ള സൗ​​ക​​ര്യ​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. കോ​​വി​​ഡ് 19 രോ​​ഗ​​പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ച്ച് പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​തി​​ന് കോ​​ള​​ജു​​ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

വി​​വി​​ധ ജി​​ല്ല​​ക​​ളി​​ലെ പ്ര​​ത്യേ​​ക പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ൾ: തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​ർ തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. കൊ​​ല്ലം: ച​​വ​​റ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്, ആ​​ല​​പ്പു​​ഴ: യു​​ജി പ​​രീ​​ക്ഷ എ​​ട​​ത്വാ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് കോ​​ള​​ജ്, പി​​ജി പ​​രീ​​ക്ഷ ച​​ന്പ​​ക്കു​​ളം ഫാ. ​​പോ​​രു​​ക​​ര സി​​എം​​ഐ കോ​​ള​​ജ്, പ​​ത്ത​​നം​​തി​​ട്ട: യു​​ജി കോ​​ഴ​​ഞ്ചേ​​രി സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ്, പി​​ജി​​പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ്, കോ​​ട്ട​​യം: യു​​ജി നാ​​ട്ട​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്, പി​​ജി​​കോ​​ട്ട​​യം ബ​​സേ​​ലി​​യ​​സ് കോ​​ള​​ജ്, ഇ​​ടു​​ക്കി: യു​​ജി​​ല​​ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ്, നെ​​ടു​​ങ്ക​​ണ്ടം എം​​ഇ​​എ​​സ് കോ​​ള​​ജ്, തൊ​​ടു​​പു​​ഴ അ​​ൽ അ​​സ​​ർ കോ​​ള​​ജ്, പി​​ജി​​യും സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​കും യു​​ജി സ​​പ്ലി​​മെ​​ന്‍റ​​റി​​ക്കാ​​രും ല​​ബ​​ക്ക​​ട ജെ​​പി​​എം കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം: യു​​ജി​​കാ​​ല​​ടി ശ്രീ​​ശ​​ങ്ക​​ര കോ​​ള​​ജ്, പി​​ജി ആ​​ലു​​വ യു​​സി കോ​​ള​​ജ്, തൃ​​ശൂ​​ർ: തൃ​​ശൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ബി​​എ​​ഡ് കോ​​ള​​ജ്, പാ​​ല​​ക്കാ​​ട്: പാ​​ല​​ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് വി​​ക്്ടോ​​റി​​യ കോ​​ള​​ജ്, മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റം ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്, കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ർ​​ട്സ് കോ​​ള​​ജ്, വ​​യ​​നാ​​ട്: ക​​ൽ​​പ്പ​​റ്റ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്, ക​​ണ്ണൂ​​ർ: വി.​​കെ. കൃ​​ഷ്ണ​​മേ​​നോ​​ൻ മെ​​മ്മോ​​റി​​യ​​ൽ വി​​മൻസ് കോ​​ള​​ജ്, കാ​​സ​​ർ​​ഗോ​​ഡ്: കാ​​സ​​ർ​​ഗോ​​ഡ് ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ്. ല​​ക്ഷ​​ദ്വീ​​പി​​ൽ അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​വ​​ര​​ത്തി ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

പ്ര​​ത്യേ​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ൽ പ​​രീ​​ക്ഷ കേ​​ന്ദ്രം മാ​​റ്റി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​ൻ ക​​ഴി​​യാ​​ത്ത​​താ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ഠി​​ക്കു​​ന്ന കോ​​ള​​ജി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രെ ബ​​ന്ധ​​പ്പെ​​ട്ട് ഹാ​​ൾ​​ടി​​ക്ക​​റ്റ് ഇ​​മെ​​യി​​ൽ മു​​ഖേ​​ന വാ​​ങ്ങി അ​​നു​​വാ​​ദം ല​​ഭി​​ച്ച ജി​​ല്ല കേ​​ന്ദ്ര​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

23, 25 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ സം​​സ്കൃ​​തം ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ​​ന്യാ​​യ (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 24, 26 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന​​തി​​ന് പു​​തു​​ക്കി നി​​ശ്ച​​യി​​ച്ചു. പ​​രീ​​ക്ഷ സ​​മ​​യം, കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്ക് മാ​​റ്റ​​മി​​ല്ല.

അ​​പേ​​ക്ഷ തീ​​യ​​തി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ തി​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി എ​​ന്നി​​വ​​യ്ക്ക് 23 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജ് ഓ​​ഫ് മ്യൂ​​സി​​ക് ആ​​ൻ​​ഡ് ഫൈ​​ൻ ആ​​ർ​​ട്സി​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ​​ഫ്എ. പ​​രീ​​ക്ഷ​​യ്ക്ക് 29 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ ഒ​​ന്നു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്്ടി​​ക്ക​​ൽ

2020 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ (വെ​​ബ് ഡി​​സൈ​​ൻ ലാ​​ബ്) 26ന് ​​മാ​​റ​​ന്പ​​ള്ളി എം​​ഇ​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രോ​​ഗ്രാം അ​​സോ​​സി​​യേ​​റ്റ് ഒ​​ഴി​​വ്

ഡ​​യ​​റ​​ക്്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്​​ടേം പ്രോ​​ഗ്രാം​​സി​​ൽ (ഡി​​എ​​എ​​സ്പി) പ്രോ​​ഗ്രാം അ​​സോ​​സി​​യേ​​റ്റി​​ന്‍റെ ഒ​​ഴി​​വു​​ണ്ട്. ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. മാ​​ന​​വി​​ക, സാ​​മൂ​​ഹി​​ക ശാ​​സ്ത്ര, മാ​​നേ​​ജ്മെ​​ന്‍റ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഏ​​തി​​ലെ​​ങ്കി​​ലും ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും അ​​ധ്യാ​​പ​​ന​​ത്തി​​ലോ നൈ​​പു​​ണ്യ വി​​ക​​സ​​ന​​ത്തി​​ലോ ര​​ണ്ടു​​വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്ക് ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ൽ ബ​​യോ​​ഡാ​​റ്റ സ​​ഹി​​തം 27 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ. ഫോ​​ണ്‍: 04812731066.
...