University News
പാ​ർ​ട്ട്ടൈം കോ​ഴ്സ് ആ​രം​ഭി​ച്ചു
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് പോ​ളി​സി ആ​ൻ​ഡ് പ്ലാ​നിം​ഗ് സ്റ്റ​ഡീ​സി​ൽ എം​ഫി​ൽ ഇ​ൻ ക്ലി​നി​ക്ക​ൽ എ​പ്പി​ഡ​മോ​ള​ജി​യി​ൽ പാ​ർ​ട്ട് ടൈം ​കോ​ഴ്സ് ആ​രം​ഭി​ച്ചു. ആ​ദ്യ ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ വീ​ഡി​യോ മീ​റ്റിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.​സി നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. റി​സ​ർ​ച്ച് വി​ഭാ​ഗം മു​ൻ ഡീ​ൻ ഡോ. ​ജി.​എ​സ്‌. ഹ​രി​കു​മാ​ര​ൻ നാ​യ​ർ സം​ബ​ന്ധി​ച്ചു.
More News