University News
കു​സാ​റ്റി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വ്
ക​​​ള​​​മ​​​ശേ​​​രി: കു​​​സാ​​​റ്റ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ണ്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ​​​ല്‍ സ്റ്റ​​​ഡീ​​​സി​​​ല്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഫി​​​സി​​​ക്‌​​​സ്/ കെ​​​മി​​​സ്ട്രി​​​യി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വും അ​​​ന​​​ലി​​​റ്റി​​​ക്ക​​​ല്‍ ഇ​​​ന്‍​സ്ട്രമെ​​​ന്‍റ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം, എ​​​ണ്‍​വ​​​യോ​​​ണ്‍​മെ​​​ന്‍റ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ എം​​​എ​​​സ്‌​​​സി​​​യും ഏ​​​തെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ന, ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ ത​​​ത്തു​​​ല്യ ത​​​സ്തി​​​ക​​​യി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​വും ഉ​​ള്ള​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാം.
വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News