University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2019 ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം (റെ​​​ഗു​​​​ല​​​​ർ/​​​​സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 26 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ഇ​​​​ന്‍റ​​​​ർ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് എ​​​​ക്സ്റ്റ​​​​ൻ​​​​ഷ​​​​നി​​​​ൽ ന​​​​ട​​​​ത്തി​​​​യ പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന

2019 ജൂ​​​​ണി​​​​ൽ ന​​​​ട​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ബി​​​​എ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന 15, 16, 17 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ രാ​​​​വി​​​​ലെ 11നും ​​​​ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് മൂ​​​​ന്നി​​​​നും ഇ​​​​ട​​​​യി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി പ​​​​രീ​​​​ക്ഷ​​​​ഭ​​​​വ​​​​നി​​​​ലെ ഫ്ര​​​​ണ്ട് ഓ​​​​ഫീ​​​​സ് കം ​​​​സിം​​​​ഗി​​​​ൾ വി​​​​ൻ​​​​ഡോ സെ​​​​ക്ഷ​​​​നി​​​​ൽ (റൂം ​​​​ന​​​​ന്പ​​​​ർ 109) അ​​​​സ​​​​ൽ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി എ​​​​ത്ത​​​​ണം. ഓ​​​​രോ അ​​​​പേ​​​​ക്ഷ​​​​ക​​​​രെ​​​​യും ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ട തീ​​​​യ​​​​തി​​​​യും സ​​​​മ​​​​യ​​​​വും ഇ.​​​​ജെ. 8 സെ​​​​ക്ഷ​​​​നി​​​​ൽ​​​​നി​​​​ന്നു മു​​​​ൻ​​​​കൂ​​​​ട്ടി നേ​​​​രി​​​​ട്ട് അ​​​​റി​​​​യി​​​​ക്കും. ഹാ​​​​ജ​​​​രാ​​​​കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ കോ​​​​വി​​​​ഡ് 19 ആ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​ർ​​​​ദേശ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി പാ​​​​ലി​​​​ക്ക​​​​ണം.

തീ​​​​യ​​​​തി ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ചു

സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ലെ 201920 വ​​​​ർ​​​​ഷ​​​​ത്തെ എം​​​​ഫി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ 30 വ​​​​രെ ദീ​​​​ർ​​​​ഘി​​​​പ്പി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വാ​​​​യി.

ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി

23ന് ​​​​ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രു​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​ച്ച​​​​താ​​​​യി വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ പ്ര​​​​ഫ. സാ​​​​ബു തോ​​​​മ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പു​​​​തു​​​​ക്കി​​​​യ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട്. 16 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രു​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 23 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​യി​​​​ൽ നെ​​​​ടു​​​​ങ്ക​​​​ണ്ടം എം​​​​ഇ​​​​എ​​​​സ് കോ​​​​ള​​​​ജ്, തൊ​​​​ടു​​​​പു​​​​ഴ അ​​​​ൽ​​​​അ​​​​ഹ്സ​​​​ർ കോ​​​​ള​​​​ജ് എ​​​​ന്നീ ര​​​​ണ്ട് പു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ക്കും. പൊ​​​​തു​​​​ഗ​​​​താ​​​​ഗ​​​​ത സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​തോ​​​​തി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​തു​​​​ട​​​​ങ്ങു​​​​ന്ന​​​​തു​​​​വ​​​​രെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പ​​​​രി​​​​ധി​​​​ക്ക് പു​​​​റ​​​​ത്തു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ​​​​വ​​​​ച്ച് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​നു​​​​വാ​​​​ദം തേ​​​​ടും.

എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​നം; 30 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം

സ്കൂ​​​​ൾ ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സി​​​​ൽ എം​​​​ബി​​​​എ പ്രോ​​​​ഗ്രാം പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് 30 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്www.admission.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക. ഫോ​​​​ണ്‍: 04812732288. ഇ​​​​മെ​​​​യി​​​​ൽ: [email protected]

സീ​​​​റ്റ് വ​​​​ർ​​​​ധ​​​​ന; കോ​​​​ള​​​​ജു​​​​ക​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം

അ​​​​ഫി​​​​ലി​​​​യേ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ള്ള ആ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് സ​​​​യ​​​​ൻ​​​​സ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ബി​​​​രു​​​​ദ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ​​​​ക്ക് (നി​​​​യ​​​​ന്ത്ര​​​​ണ സ​​​​മി​​​​തി​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​വ) 202021 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്ക് നാ​​​​മ​​​​മാ​​​​ത്ര സീ​​​​റ്റ് വ​​​​ർ​​​​ധ​​​​ന​​​​വി​​​​ന് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. നി​​​​ശ്ചി​​​​ത ഫീ​​​​സ​​​​ട​​​​ച്ച് അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ www.admissio n.mgu.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ 24ന​​​​കം ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.