University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ന​​ട​​ക്കും
ജൂ​ണ്‍ 16 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ,2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്),സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ ന​​ട​​ക്കും.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാതീ​​യ​​തി

2019 ഒ​​ക്ടോ​​ബ​​ർ 22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന​​തും മാ​​റ്റി​​വ​​ച്ച​​തു​​മാ​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ സം​​സ്കൃ​​തം ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ ന്യാ​​യ (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. പ​​രീ​​ക്ഷ കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.
മാ​​ർ​​ച്ച് 27, 30 തീ​​യ​​തി​​ക​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​എ​​ൽ​ബി (നാ​​ല് പി​​എം ഒ​​ന്പ​​ത് പി​​എം റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 19, 22 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ത്തി​​നും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഡി​​സം​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബിഎ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ഐ​​ഡി ആ​​ൻ​​ഡ് എ​​ൽ​​ഡി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

മാ​​ർ​​ക്ക് അ​​പ്‌​ലോ​​ഡ് ചെ​​യ്യാം

ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ്രാ​​ക്‌​ടി​​ക്ക​​ൽ. വൈ​​വാ​​വോ​​സി, പ്രോ​​ജ​​ക്‌​ട് മാ​​ർ​​ക്കു​​ക​​ൾ ഇ​​ന്നു മു​​ത​​ൽ അ​​പ്‌​ലോ​​ഡ് ചെ​​യ്യാം. ഇ​​ന്‍റേ​ണ​​ൽ മാ​​ർ​​ക്ക് അ​​പ്‌​ലോ​​ഡ് ചെ​​യ്യു​​ന്ന അ​​തേ മാ​​തൃ​​ക​​യി​​ൽ​​ത്ത​ന്നെ എ​​ൻ​​ട്രി ന​​ട​​ത്ത​​ണം.
...