University News
എം​​എ ഇം​​ഗ്ലീ​​ഷ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ണി​​ൽ ന​​ട​​ന്ന എം​​എ ഇം​​ഗ്ലീ​​ഷ് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (പി​​ജി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഒ​​ക്ടോ​​ബ​​റി​​ൽ സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (പ​​ഞ്ച​​വ​​ത്സ​​രം, ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ എം​​എ​​സ്‌​​സി. മൈ​​ക്രോ​​ബ​​യോ​​ള​​ജി ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (റെഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ൽ ന​​ട​​ന്ന എം​​എ പ്രി​​ന്‍റ് ഇ​​ല​​ക്‌​ട്രോ​​ണി​​ക് ജേ​​ണ​​ലി​​സം ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്,സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ എം​​എ സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, ആ​​നി​​മേ​​ഷ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ(​​റെഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്ഡ​​ബ്ള്യൂ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സെ​​ന​​റ്റ് യോ​​ഗം

സെ​​ന​​റ്റി​​ന്‍റെ വാ​​ർ​​ഷി​​ക യോ​​ഗം ഒ​​ന്പ​​തി​​ന് രാ​​വി​​ലെ 10ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.

ബി​​ടെ​​ക് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​

2018 ഡി​​സം​​ബ​​റി​​ലെ ബി​​ടെ​​ക് ഒ​​ന്ന്, ര​​ണ്ട്, നാ​​ല് സെ​​മ​​സ്റ്റ​​റു​​ക​​ളി​​ലെ വി​​വി​​ധ പേ​​പ്പ​​റു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ 10,11,12 തീ​​യ​​തി​​ക​​ളി​​ൽ അ​​സ​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​യു​​മാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ എ​​ത്ത​​ണം.

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദം; ഇ​​ന്‍റേ​​ണ​​ൽ എ​​ൻ​​ട്രി ആ​​റു​​വ​​രെ

ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഇ​ന്‍റേ​​ണ​​ൽ മാ​​ർ​​ക്ക് ആ​​റി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ കോ​​ള​​ജ് പോ​​ർ​​ട്ട​​ലി​​ൽ ന​​ൽ​​കാം. ആ​​റി​​നു ശേ​​ഷം എ​​ൻ​​ട്രി ന​​ട​​ത്താ​​നാ​​കി​​ല്ല.

നാ​​ലാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ

ലോ​​ക്ക്ഡൗ​​ണ്‍ മൂ​​ലം നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​യ്ക്ക് കൃ​​ത്യ​​സ​​മ​​യ​​ത്ത് അ​​പേ​​ക്ഷി​​ക്കാ​​ൻ ക​​ഴി​​യാ​​തി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ആ​​റി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ അ​​പേ​​ക്ഷി​​ക്കാം. ഇ​​പേ​​യ്മെ​​ന്‍റ് വ​​ഴി ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷ ഫോം ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ എ​​ത്തി​​ക്ക​​ണം.