University News
പി​​​ജി എ​​​ൻ​​​ട്ര​​​ൻ​​​സ് - പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം മാ​​​റ്റാം
തിരുവനന്തപുരം: കേരളസർവകലാശാല ക്രെ​​​ഡി​​​റ്റ് ആ​​​ന്‍​ഡ് സെ​​​മ​​​സ്റ്റ​​​ർ സി​​​സ്റ്റം ന​​​ട​​​ത്തു​​​ന്ന പി​​​ജി എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ചെ​​​ന്നൈ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം കോ​​​വി​​​ഡ് 19 കാ​​​ര​​​ണം റ​​​ദ്ദാ​​​ക്കി. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം മാ​​​റ്റു​​​ന്ന​​​തി​​​ന് ജൂ​​​ണ്‍ ര​​​ണ്ടു വ​​​രെ ഓ​​​പ്ഷ​​​ൻ കൊ​​​ടു​​​ക്കാം.
More News