University News
അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ഞ്ചും, ആ​റും സെ​മ​സ്റ്റ​ർ യു​ജി (2017 അ​ഡ്മി​ഷ​ൻ), ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി (2019 അ​ഡ്മി​ഷ​ൻ) അ​സൈ​ൻ​മെ​ന്‍റു​ക​ൾ ജൂ​ണ്‍ ഒ​ന്നി​ന് കാ​ര്യ​വ​ട്ട​ത്തെ എ​സ്ഡി​ഇ ഓ​ഫീ​സി​ലോ കൊ​ല്ലം ബി​എ​ഡ് സെ​ന്‍റ​റി​ലോ സ​മ​ർ​പ്പി​ക്കാം. നേ​രി​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ര​ജി​സ്റ്റേ​ർ​ഡ്/​സ്പീ​ഡ് പോ​സ്റ്റ് മു​ഖേ​ന​യും സ​മ​ർ​പ്പി​ക്കാം.

പി​ജി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാം

ക്രെ​ഡി​റ്റ് ആ​ന്‍​ഡ് സെ​മ​സ്റ്റ​ർ സി​സ്റ്റം ന​ട​ത്തു​ന്ന പി​ജി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ചെ​ന്നൈ പ​രീ​ക്ഷാ​കേ​ന്ദ്രം കോ​വി​ഡ് 19 കാ​ര​ണം റ​ദ്ദാ​ക്കി. പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് ജൂ​ണ്‍ ര​ണ്ടു വ​രെ ഓ​പ്ഷ​ൻ കൊ​ടു​ക്കാം.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്കു പു​റ​ത്തു വ​രു​ന്ന ജി​ല്ല​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ഓ​രോ ജി​ല്ല​യ്ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള​ള കോ​ള​ജി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട ത്.

​കാ​സ​ർ​ഗോ​ഡ് ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, കാ​സ​ർ​ഗോ​ഡും ക​ണ്ണൂ​ർ ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ള​ജ് ക​ണ്ണൂ​രും, വ​യ​നാ​ട് ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ക​ൽ​പ്പ​റ്റ​യി​ലും, കോ​ഴി​ക്കോ​ട് ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ് കോ​ഴി​ക്കോ​ടും, മ​ല​പ്പു​റം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മ​ല​പ്പു​റ​ത്തും, പാ​ല​ക്കാ​ട് ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് വി​ക്ടോ​റി​യ കോ​ള​ജ് പാ​ല​ക്കാ​ടും, തൃ​ശൂ​ർ ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് ട്രെ​യി​നിം​ഗ് കോ​ള​ജ് തൃ​ശൂ​രും, എ​റ​ണാ​കു​ളം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ മ​ഹാ​രാ​ജാ​സ് കോ​ള​ജ് എ​റ​ണാ​കു​ള​ത്തും, ഇ​ടു​ക്കി ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ക​ട്ട​പ്പ​ന​യി​ലും, കോ​ട്ട​യം ജി​ല്ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് നാ​ട്ട​ക​ത്തും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ബു​ദ്ധ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, മു​തു​കു​ളം, ആ​ല​പ്പു​ഴ ഉ​പ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്. ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗ​വ.​ഗേ​ൾ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​വ​ര​ത്തി​യി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട ല​ക്ഷ​ദ്വീ​പി​ലെ വി​ദ്യാ​ർ​ഥി​ക​ളും ക​വ​ര​ത്തി കേ​ന്ദ്ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

ട്രാ​ൻ​സ്ക്രി​പ്റ്റ് ഓ​ഫ് മാ​ർ​ക്ക്സ്

സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം, ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2013 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ട്രാ​ൻ​സ്ക്രി​പ്റ്റ് ഓ​ഫ് മാ​ർ​ക്ക്സി​നു വേ​ണ്ടി ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ​ക്കൊ​പ്പം ട്രാ​ൻ​സ്ക്രി​പ്റ്റ് ഓ​ഫ് മാ​ർ​ക്ക്സി​ന്‍റെ പ​ക​ർ​പ്പ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കേ​ണ്ട തി​ല്ല. ജൂ​ണ്‍ ഒ​ന്നു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന ട്രാ​ൻ​സ്ക്രി​പ്റ്റ് ഓ​ഫ് മാ​ർ​ക്ക്സ് ആ​ണ് അ​പേ​ക്ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സ് ഒ​ടു​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഡി​ഗ്രി/​പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യു​ള​ള സെ​മ​സ്റ്റ​ർ മാ​ർ​ക്ക് ലി​സ്റ്റ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു കൂ​ടി സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ന്‍​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​ൻ, ബി​എ മ​ല​യാ​ളം ആ​ന്‍​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 20142016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ കോ​ഴ്സു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.