University News
പ​രീ​ക്ഷ തീ​യ​തി
ബി​എ ആ​ന്വ​ൽ /ബി.​എ അ​ഫ​സ​ൽ ഉ​ൽ ഉ​ല​മ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​രം വെ​ബ് സൈ​റ്റി​ൽ .

ടൈം ​ടേ​ബി​ൾ

ജൂ​ണി​ൽ ന​ട​ത്തു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി.​കോം അ​ന്വ​ൽ സ്കീം (​പ്രൈ​വ​റ്റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രീ പ​രീ​ക്ഷ​യു​ടെ പു​നഃ​ക്ര​മീ​ക​രി​ച്ച ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

മാ​ർ​ച്ച് 23 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം വ​ർ​ഷ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്ച്ച​ർ) പ​രീ​ക്ഷ​ക​ൾ ജൂ​ൺ 15 ന് ​ആ​രം​ഭി​ക്കും.