University News
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ച ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. മാ​​ർ​​ച്ച് 20, 24, 26, 30 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ അ​​ഞ്ച്, ഒ​​ന്ന്, മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

സ​​മ​​യ​​ക്ര​​മം: ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ. (വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ട് മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ)

മാ​​ർ​​ച്ച് 20, 24, 26, 30 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ അ​​ഞ്ച്, ഒ​​ന്ന്, മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. സ​​മ​​യ​​ക്ര​​മം: ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ. (വെ​​ള്ളി​​യാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ട് മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ)

മാ​​ർ​​ച്ച് 24, 26, 30 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദം (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ബി​​എ​​സ്‌​​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) സി​​ബി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ ഒ​​ന്ന്, മൂ​​ന്ന്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

സ​​മ​​യ​​ക്ര​​മം: രാ​​വി​​ലെ 9.30 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 12.30 വ​​രെ.
മാ​​ർ​​ച്ച് 24, 26 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ബി​​എ​​സ്‌​​സി ഇ​​ല​​ക്‌ട്രോണി​​ക്സ് മോ​​ഡ​​ൽ മൂ​​ന്ന് (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ ഒ​​ന്ന്, മൂ​​ന്ന് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

സ​​മ​​യ​​ക്ര​​മം: ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ.
മാ​​ർ​​ച്ച് 23, 25, 27 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ജൂ​​ണ്‍ ഒ​​ന്ന്, മൂ​​ന്ന്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും.

സ​​മ​​യ​​ക്ര​​മം: രാ​​വി​​ലെ 9.30 മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് 12.30 വ​​രെ.