University News
എം​​​ബി​​​എ വി​​​ജ്ഞാ​​​പ​​​നം പു​​​തു​​​ക്കി
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വി​​​വി​​​ധ മാ​​​നേ​​​ജ്മെ​​​ന്‍റ് പ​​​ഠ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ (യു​​​ഐ​​​എം) എം​​​ബി​​​എ (ഫു​​​ൾ ടൈം) ​​​കോ​​​ഴ്സി​​​ലേ​​​ക്കു​​​ള​​​ള 202022 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.admissions. keralauniversity.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ടൈം​​​ടേ​​​ബി​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ജൂ​​​ണ്‍ ര​​​ണ്ടി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​കോം (എ​​​ഫ്ഡി​​​പി) (റെ​​​ഗു​​​ല​​​ർ 2017 അ​​​ഡ്മി​​​ഷ​​​ൻ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി 2014, 2015 & 2016 അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ, 2013 മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​യു​​​ടെ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് ഗ്രൂ​​​പ്പ് 2 (മ) ​​​മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി എ​​​ൻ​​​വി​​​യോ​​​ണ്‍​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സ് ആ​​​ന്‍​ഡ് എ​​​ൻ​​​വി​​​യോ​​​ണ്‍​മെ​​​ന്‍റ് ആ​​​ന്‍​ഡ് വാ​​​ട്ട​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് (216), ബി​​​എ​​​സ്‌​​​സി കെ​​​മി​​​സ്ട്രി ആ​​​ന്‍​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ കെ​​​മി​​​സ്ട്രി (241), എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ (2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2016, 2015 & 2014 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി ജൂ​​​ണ്‍ 10 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

ന​​​വം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ സി​​​ബി​​​സി​​​എ​​​സ് ബി​​​കോം ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ 2010, 2011 അ​​​ഡ്മി​​​ഷ​​​ൻ (മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) 2012 അ​​​ഡ്മി​​​ഷ​​​ൻ (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി ജൂ​​​ണ്‍ 12 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തി​​​നാ​​​യി വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്ന് ല​​​ഭ്യ​​​മാ​​​കു​​​ന്ന ക​​​ര​​​ട് മാ​​​ർ​​​ക്ക് ലി​​​സ്റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.