കെ-ടെറ്റ്: റെക്ടിഫൈഡ് ഉത്തരസൂചിക
തിരുവനന്തപുരം: ഫെബ്രുവരി 15, 16 തിയതികളിൽ നടന്ന കെടെറ്റ് കാറ്റഗറി 1, 2, 3, 4 പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ www.keralapareekshabhav an. inൽ പ്രസിദ്ധീകരിച്ചതായി സെക്രട്ടറി അറിയിച്ചു.