University News
പി​ജി മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ (ഡി​ഗ്രി) കോ​ഴ്സ് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ജി മെ​​​ഡി​​​ക്ക​​​ൽ/​​​ഡെ​​​ന്‍റ​​​ൽ (ഡി​​​ഗ്രി) കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഓ​​​ണ്‍​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ 31നു ​​​മു​​​ന്പാ​​​യി പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. വെ​​​ർ​​​ച്വ​​​ൽ അ​​​ഡ്മി​​​ഷ​​​ൻ വ​​​ഴി താ​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് നേ​​​ടി​​​യ​​​വ​​​ർ അ​​​പേ​​​ക്ഷ​​​യി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ താ​​​ത്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് റ​​​ദ്ദാ​​​ക്കും. ജാ​​​തി/​​​ഫീ​​​സ് ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​നു അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​ർ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ താ​​​ത്ക്കാ​​​ലി​​​ക അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ പ്ര​​​സ്തു​​​ത സീ​​​റ്റ് ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തും സീ​​​റ്റു ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ധി​​​ക ഫീ​​​സ് അ​​​ട​​​യ്ക്കു​​​ക​​​യും വേ​​​ണം. ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നവരുടെ ലോ​​​വ​​​ർ ഓ​​​ർ​​​ഡ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ൾ മാ​​​ത്ര​​​മേ തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളു. ഫോ​​​ണ്‍: 04712525300.
More News